Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2014 9:18 PM GMT Updated On
date_range 14 Dec 2014 9:18 PM GMTചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ജര്‍മനിക്ക് കിരീടം
text_fieldsbookmark_border
ഭുവനേശ്വ൪: പാകിസ്താനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയ ജ൪മനി ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം സ്വന്തമാക്കി. കലിംഗ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ക്രിസ്റ്റഫ൪ വെസ്ലിയും (18ാം മിനിറ്റ്) ഫ്ളേറിയൻ ഫുഷസുമാണ് (57ാം മിനിറ്റ്) ഗോൾ സ്കോറ൪മാ൪. ഇന്ത്യക്കെതിരായ സെമി ജയത്തിൽ അതിരുവിട്ട് ആഹ്ളാദം പ്രകടിപ്പിച്ചതിന് രണ്ട് താരങ്ങൾക്ക് സസ്പെൻഷൻ ലഭിച്ചത് പാകിസ്താൻെറ പ്രകടനത്തെ ബാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story