Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2014 5:40 PM GMT Updated On
date_range 1 Nov 2014 5:40 PM GMTജനഹിതം അനുസരിച്ച് നയം രൂപീകരിക്കണം: വി.എം സുധീരന്
text_fieldsbookmark_border
തിരുവനന്തപുരം: മദ്യനയം സ്റ്റേ ചെയ്തതിനെതിരെ രൂക്ഷ വിമ൪ശവുമായി കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ രംഗത്ത്. ജനഹിതം അനുസരിച്ച് നയം രൂപീകരിക്കേണ്ടത് സംസ്ഥാന സ൪ക്കാരിൻറെ കടമയാണെന്ന് സുധീരൻ പറഞ്ഞു. ഇതിന് സാങ്കേതികത്വം പറഞ്ഞ് ജുഡീഷ്യറി തടസം നിൽക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story