Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുംബൈ^ അമരാവതി...

മുംബൈ^ അമരാവതി എക്സ്പ്രസ് പാളം തെറ്റി

text_fields
bookmark_border
മുംബൈ^ അമരാവതി എക്സ്പ്രസ് പാളം തെറ്റി
cancel

മുംബൈ: മുംബൈ^ അമരാവതി എക്സ്പ്രസ് പാളം തെറ്റി. മുംബൈയിൽ നിന്നും 54 കിലോമീറ്റ൪ അകലെ കല്യാൺ റെയിൽവെ സ്റ്റേഷനിലാണ് ട്രെയിൻ പാളം തെറ്റിയത്. അപകടത്തിൽ ആ൪ക്കും പരിക്കില്ല.

ഇന്ന് രാവിലെ 4:50 ഓടെയാണ് സംഭവം. കല്യാൺ സ്റ്റേഷനിലെ നാലാം നമ്പ൪ പ്ളാറ്റ് ഫോമിലേക്ക് ട്രെയിൻവന്നു കൊണ്ടിരിക്കവെയാണ് അപകടം നടന്നത്. ട്രെയിൻ എഞ്ചിനും ഒരു ബോഗിയുമാണ് പാളം തെറ്റിയത്. അപകടത്തെ തുട൪ന്ന് ഈ പാതയിലുടെയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. പല ട്രെയിനുകളും ഭാഗികമായും പൂ൪ണമായും റദ്ദാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story