Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightബിനോയിക്ക് അഭിമാന...

ബിനോയിക്ക് അഭിമാന മുഹൂര്‍ത്തം

text_fields
bookmark_border
ബിനോയിക്ക്  അഭിമാന മുഹൂര്‍ത്തം
cancel

മലപ്പുറം: എം.എസ്.പി ഹയ൪ സെക്കൻഡറി സ്കൂളിൻെറ പേര് അന്താരാഷ്ട്ര തലത്തിലേക്ക് ഉയ൪ത്തിയതിൽ മുഖ്യ പങ്ക് വഹിച്ചത് പരിശീലകൻ ബിനോയ് സി. ജെയിംസ്.
വ൪ഷങ്ങളായി എം.എസ്.പി ടീമിനെ പരിശീലിപ്പിക്കുന്ന ബിനോയ്യുടെ കീഴിലാണ് ഇവ൪ നേട്ടങ്ങളത്രയും സ്വന്തമാക്കിയത്. ഇദ്ദേഹത്തിന് കീഴിൽ കൗമാരസംഘം സ്വന്തമാക്കിയ കിരീടങ്ങൾ നിരവധി. ദീ൪ഘകാലം സുബ്രതോ കപ്പിൽ കേരളത്തിൻെറ പ്രതിനിധികളായിരുന്ന തിരുവനന്തപുരം ജി.വി രാജ സ്കൂളിൻെറ താരമായിരുന്നു ബിനോയ്. 198ലും 82ലും ഇദ്ദേഹം സുബ്രതോ കപ്പിൽ കളിച്ചു. 2012ൽ എം.എസ്.പിയുടെ അണ്ട൪ 17 ടീം ഫൈനലിലത്തെിയത് കേരളത്തിൻെറ ചരിത്രം മാറ്റിയെഴുതിയപ്പോൾ പരിശീലകനായി ബിനോയി തിളങ്ങി. കഴിഞ്ഞ വ൪ഷം എം.എസ്.പിയുടെ അണ്ട൪ 14 ടീമിനാണ് യോഗ്യത നേടാനായത്. അണ്ട൪ 17 ടീമിനൊപ്പം ഇക്കുറിയും ബിനോയ്യും സംഘവും ഡൽഹിയിലത്തെി. സ്കൂളിലെ കായികാധ്യാപകരായ ശുഐബും സന്തോഷുമാണ് സഹായികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story