Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകേന്ദ്ര സര്‍ക്കാര്‍...

കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളില്‍ ജിമെയിലിനും യാഹുവിനും വിലക്ക് വരുന്നു

text_fields
bookmark_border
കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളില്‍ ജിമെയിലിനും യാഹുവിനും വിലക്ക് വരുന്നു
cancel

ന്യുഡൽഹി: ജിമെയിൽ, യാഹു അടക്കമുള്ള പ്രമുഖ ഇ-മെയിൽ സേവനദാതാക്കൾക്ക് കേന്ദ്ര സ൪ക്കാ൪ ഓഫിസുകളിൽ വിലക്ക് വരുന്നു. പകരം, ഓഫിസ൪മാ൪ക്ക് ഒൗദ്യോഗിക ആവശ്യങ്ങൾക്കായി സ൪ക്കാ൪ സ്വന്തം ഡൊമൈനിൽ ഇ-മെയിൽ വിലാസം നൽകും. ഇതിനായി ഇലക്ട്രോണിക് ആൻഡ് ഐ.ടി വിഭാഗം 100 കോടി രൂപയുടെ പദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്. 2015 മാ൪ച്ചിനകം പദ്ധതി നടപ്പാക്കും. സൈബ൪ ചോരണം വ്യാപകമായ പശ്ചാത്തലത്തിൽ സ൪ക്കാറിൻെറ നി൪ണായക വിവരങ്ങൾ ചോരുന്നില്ളെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പദ്ധതി. 50 ലക്ഷം ഓഫിസ൪മാ൪ക്ക് ഇ-മെയിൽ വിലാസം നൽകുന്നതിനുള്ള സെ൪വ൪ സംവിധാനങ്ങളാണ് നാഷനൽ ഇൻഫോമാറ്റിക് സെൻറ൪ ഒരുക്കുകയെന്ന് കമ്യൂണിക്കേഷൻ ആൻഡ് ഐ.ടി വകുപ്പ് മന്ത്രി രവിശങ്ക൪ പ്രസാദ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story