Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎച്ച്.ഐ.വി ബാധ 50...

എച്ച്.ഐ.വി ബാധ 50 ശതമാനത്തോളം കുറഞ്ഞു

text_fields
bookmark_border
എച്ച്.ഐ.വി ബാധ 50 ശതമാനത്തോളം കുറഞ്ഞു
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി എച്ച്.ഐ.വി ബാധിക്കുന്നവരുടെ എണ്ണം 50 ശതമാനത്തോളം കുറഞ്ഞതായി ആരോഗ്യമന്ത്രി വി.എസ്.ശിവകുമാ൪. തിരുവനന്തപുരം മാ൪ ഇവാനിയോസ് കോളജിൽ സംഘടിപ്പിച്ച ദേശീയ സന്നദ്ധ രക്തദാനത്തിൻെറ സംസ്ഥാനതല ഉദ്ഘാടന സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
എച്ച്.ഐ.വി ബാധിക്കുന്നവരുടെ എണ്ണം 2007ൽ 3,972 ആയിരുന്നത് 2013ൽ 1,700ൽ താഴെയായി. 2014ൽ ഇതുവരെ 790 കേസുകളേ റിപ്പോ൪ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. അപകടങ്ങളും അസുഖങ്ങളും വ൪ധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷിത രക്തം ഉറപ്പുവരുത്തി മരണത്തോട് മല്ലടിക്കുന്ന ജീവൻ സംരക്ഷിക്കാൻ 18 വയസ്സുകഴിഞ്ഞ കോളജ് വിദ്യാ൪ഥികൾ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story