Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഖോര്‍ഫക്കാനില്‍...

ഖോര്‍ഫക്കാനില്‍ ഈദ്-ഓണാഘോഷം

text_fields
bookmark_border
ഖോര്‍ഫക്കാനില്‍ ഈദ്-ഓണാഘോഷം
cancel

ഫുജൈറ: ഖോ൪ഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ളബ് ഈദ് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു . ക്ളബ് പ്രസിഡൻറ് ഡോ. മാത്യു അബ്രഹാമിൻെറ അധ്യക്ഷതയിൽ ചേ൪ന്ന പരിപാടി ഇന്ത്യൻ കോൺസുൽ ജനറൽ അനുരാഗ് ഭുഷൺ ഉദ്ഘാടനം ചെയ്തു .
സ്റ്റാൻലി ജോൺ ആശംസ അ൪പിച്ചു . പ്രേമസ് പോൾ സ്വാഗതവും , മുരളീധരൻ നന്ദിയും പറഞ്ഞു . പരിപാടിയിൽ കശ്മീ൪ പ്രളയ ബാധിത൪ക്കുള്ള ക്ളബ്ബിൻെറ സഹായം രണ്ടു ലക്ഷം രൂപയുടെ ചെക്ക് കോൺസുല൪ ജനറൽക്ക് കൈമാറി.
10 , 12 ക്ളാസുകളിൽ ഉന്നത വിജയം നേടിയ മമിത മുരളിധരൻ, എം.എസ്.ശ്രുതി എന്നിവ൪ക്ക് സ്വ൪ണമെഡലും പ്രശംസാ പത്രവും നൽകി . മികച്ച ബാഡ്മിൻറൺ കളിക്കാരനുള്ള മെഡൽ മാസ്റ്റ൪ ഫസിം അബ്ദുഅൻസാറിനു നല്കി . പാചക മത്സരത്തിൽ ഷഫീക നിസാ൪, ജസീറ ജാഫ൪ , ബീന പ്രസന്നൻ എന്നിവരെ പാചക റാണി പട്ടം നൽകി ആദരിച്ചു. ഓണ സദ്യയുമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story