Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2014 9:16 AM GMT Updated On
date_range 18 Sep 2014 9:16 AM GMTഅതിര്‍ത്തിയില്‍ ചൈനീസ് നുഴഞ്ഞുകയറ്റം
text_fieldsbookmark_border
ന്യൂഡൽഹി: ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് ഇന്ത്യയിൽ സന്ദ൪ശനം നടത്തുന്നതിനിടെ അതി൪ത്തിയിൽ ചൈനീസ് പട്ടാളത്തിൻെറ നുഴഞ്ഞുകയറ്റം. ആയിരത്തോളം സായുധ സൈനികരാണ് ഇന്ത്യൻ അതി൪ത്തിയിൽ അഞ്ച് കിലോമീറ്റ൪ കടന്നുകയറിയത്. ലഡാക്കിലെ ചുമാ൪ സെക്ടറിലാണ് ചൈനീസ് സേന കടന്നുകയറിയത്. ചൈനീസ് പ്രസിഡൻറുമായി നടക്കുന്ന ച൪ച്ചക്കിടെ അതി൪ത്തി പ്രശ്നം ഉന്നയിച്ചേക്കും
ഒരാഴ്ചക്കിടെ മൂന്നാം തവണയാണ് ചുമാ൪ സെക്ടറിൽ ചൈനീസ് സൈന്യം കടന്നുകയറിയത്. കഴിഞ്ഞ ദിവസം ഇരു വിഭാഗവും നടത്തിയ ഫ്ളാഗ് മീറ്റിങ് തീരുമാനമാവാതെ പിരിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story