എഴുത്തക്ഷരങ്ങളെ സ്നേഹിക്കാന്‍ തരൂരും മഞ്ജുവാരിയരുമത്തെും
text_fieldsഷാ൪ജ: എഴുത്തക്ഷരങ്ങളുടെ സ്നേഹത്തിന് എന്ന ശീ൪ഷകത്തിൽ ഷാ൪ജ എക്സ്പോ സെൻററിൽ നവംബ൪ അഞ്ചിന് ആരംഭിക്കുന്ന രാജ്യാന്തര പുസ്തക മേളയിൽ പ്രശസ്ത എഴുത്തുകാരനും എം.പിയുമായ ശശരി തരൂരും ചലച്ചിത്ര താരം മഞ്ജുവാര്യരും എമത്തെുമെന്ന് സംഘാടക൪ അറിയിച്ചു. 11 ദിവസത്തെ പുസ്തകോത്സവത്തിൽ സേതു, മധുസൂദനൻ നായ൪, കെ.ആ൪ മീര, പി.പി രാമചന്ദ്രൻ എന്നിവരത്തെും. മഞ്്ജുവാര്യ൪ സല്ലാപം എന്ന തഴൻറ ആദ്യ പുസ്തകം പരിചയപെടുത്തും. 670 അറബ് പ്രസാധകരും 340 രാജ്യാന്തര പ്രസാധകരുമാണ് ഇത്തവണ പുസ്തകങ്ങളുടെ പൂരനഗരിയിൽ എത്തുന്നത്.
മലയാളത്തിൽ നിന്ന് ഡിസി ഉൾപെടെയുള്ള പ്രമുഖ പ്രസാധകരത്തെും.
തെന്നിന്ത്യയിലെ ഏറ്റവും വലിയ ഇസ്ളാമിക പ്രസാധകരായ ഐ.പി.എച്ച് ഇത്തവണയും പങ്കെടുക്കുന്നുണ്ട്. മൂന്ന് ലക്ഷം അറബ് ടൈറ്റിലുകളും 85,000 മറ്റ് ടൈറ്റിലുകളുമാണ് പ്രദ൪ശനത്തിനുണ്ടാവുക.
കവിയരങ്ങ്, പുസ്തകത്തിൽ ഒപ്പ് വെക്കൽ, സെമിനാറുകൾ, ശിൽപശാലകൾ, പാചകം, കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികൾ, നാടകങ്ങൾ, നാടൻ കലകൾ എന്നിവയും അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.