Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2014 11:38 PM GMT Updated On
date_range 27 Aug 2014 11:38 PM GMTസബ്സിഡി സിലിണ്ടറിന് പ്രതിമാസ പരിധിയില്ല
text_fieldsbookmark_border
ന്യൂഡൽഹി: സബ്സിഡിയുള്ള പാചകവാതക സിലിണ്ട൪ ഓരോ മാസവും എത്രയെണ്ണം വാങ്ങാമെന്നതിന് പരിധി വെക്കേണ്ടതില്ളെന്ന് കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. അതേസമയം, പ്രതിവ൪ഷം നൽകുന്ന പരമാവധി സബ്സിഡി സിലിണ്ടറുകൾ 12 തന്നെയായിരിക്കും. ഒരു മാസം ഒരു സിലിണ്ട൪ എന്ന കണക്കിൽ വാങ്ങണമെന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story