Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഏകാധ്യാപക...

ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപക ശമ്പളം 5000 രൂപയാക്കി

text_fields
bookmark_border
ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപക ശമ്പളം 5000 രൂപയാക്കി
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ 321 ഏകാധ്യാപക വിദ്യാലയങ്ങളിലെ (ബദൽ സ്കൂളുകൾ) അധ്യാപക൪ക്കുള്ള ശമ്പളം 3000 രൂപയിൽനിന്ന് 5000 രൂപയാക്കി ഉയ൪ത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 12 ജില്ലകളിലായി ഇക്കൊല്ലം 369 വളൻറിയ൪മാരാണ് പ്രവ൪ത്തിക്കുന്നത്. ഇവിടെ 5186 കുട്ടികളുണ്ട്. മറ്റു സ്ഥലങ്ങളിൽ എത്തി പഠിക്കാൻ കഴിയാത്തത്ര വിദൂര സ്ഥലങ്ങളിലുള്ള കുട്ടികൾക്ക് പഠനസൗകര്യം ഒരുക്കുന്ന സ്കൂളുകളാണിത്. ഇവിടത്തെ അധ്യാപക൪ക്ക് വേണ്ട പരിഗണന കിട്ടുന്നില്ളെന്ന പരാതി പരിഗണിച്ചാണ് തുക ഉയ൪ത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story