Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവിന്‍ഡീസിന് 177 റണ്‍സ്...

വിന്‍ഡീസിന് 177 റണ്‍സ് ജയവും പരമ്പരയും

text_fields
bookmark_border
വിന്‍ഡീസിന് 177 റണ്‍സ് ജയവും പരമ്പരയും
cancel

ഗ്രനേഡ, വെസ്റ്റ് ഇൻഡീസ്: ബംഗ്ളാദേശ് ബാറ്റിങ് നിര വെറും 70 റൺസുമായി കൂടാരം പൂകിയപ്പോൾ വെസ്റ്റ് ഇൻഡീസിന് 177 റൺസിൻെറ ജയവും പരമ്പരയും സ്വന്തം. മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് ബംഗ്ളാദേശ് ദയനീയമായി തോറ്റത്. വിൻഡീസ് ഉയ൪ത്തിയ 248 റൺസിൻെറ ലക്ഷ്യം പിന്തുടരവേ ഒരു പ്രതിരോധം സൃഷ്ടിക്കാൻ പോലും സന്ദ൪ശക൪ മറന്നു. എട്ടു ഓവറുകളിൽ 13 റൺസ് നേടുന്നതിനിടയിലാണ് അവരുടെ അവസാന ഏഴ് വിക്കറ്റുകളും വീണത്. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ സുനിൽ നരെയ്നും കെമ൪ റോചും ബംഗ്ളാദേശ് തക൪ച്ചക്ക് നേതൃത്വം നൽകി. നരെയ്ൻ ആണ് കളിയിലെ താരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story