Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2014 11:45 PM GMT Updated On
date_range 23 Aug 2014 11:45 PM GMTബുണ്ടസ്ലിഗ: ബയേണിന് വിജയത്തുടക്കം
text_fieldsbookmark_border
മ്യൂണിക്: നിലവിലെ ജേതാക്കളായ ബയേൺ മ്യൂണിക് ജ൪മൻ ഫുട്ബാൾ ലീഗായ ബുണ്ടസ്ലിഗയിൽ വിജയത്തുടക്കം. വോൾസ്ബ൪ഗിനെതിരെ തോമസ് മ്യൂളറും അ൪യൻ റോബനുമാണ് അലയൻസ് അറീനയിൽ ടീമിനെ വിജയത്തിലത്തെിച്ചത്. 37ാം മിനിറ്റിലാണ് മ്യൂള൪ ബയേണിനെ മുന്നിലത്തെിച്ചത്. പത്തു മിനിറ്റിനു ശേഷം റോബൻ ലീഡുയ൪ത്തി. ഇവിക ഒലിച്ചാണ് വോൾസ്ബ൪ഗിൻെറ സ്കോറ൪. 17കാരനായ മിഡ്ഫീൽഡ൪ ജിയാൻലൂക ഗൗഡിനോ ബയേണിനായി ഇന്നലെ ആദ്യമായി കളത്തിലിറങ്ങി. കഴിഞ്ഞ സീസണിൽ ബൊറുസിയ ഡോട്മുണ്ടിൻെറ താരമായിരുന്ന റോബ൪ട്ട് ലെവൻഡോവ്സ്കിക്കും ബയേണിനായി ഇന്നലെ ആദ്യമത്സരമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story