Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2014 8:20 AM GMT Updated On
date_range 23 Aug 2014 8:20 AM GMTറിട്ട. ഡി.വൈ.എസ്.പിയുടെ വീട്ടില്‍ വൈദ്യുതി മോഷണം
text_fieldsbookmark_border
കോഴിക്കോട്: റിട്ട. ഡി.വൈ.എസ്.പിയുടെ വീട്ടില്‍നിന്ന് രണ്ടു ലക്ഷത്തില്‍പരം രൂപയുടെ വൈദ്യുതി മോഷണം പിടികൂടി. വൈദ്യുതി ബോര്‍ഡ് ആന്റി പവര്‍ തെഫ്റ്റ് വിഭാഗം നടത്തിയ റെയ്ഡിലാണ് തേക്കുംകുറ്റി സ്വദേശി വി.കെ. ജോസിന്‍െറ വീട്ടില്‍ വൈദ്യുതി മോഷണം കണ്ടത്തെിയത്. സിംഗ്ള്‍ ഫേസ് കണക്ഷനുള്ള വീട്ടിലെ എല്ലാ മുറികളിലും എ.സി ഉണ്ടായിരുന്നെങ്കിലും നാമമാത്ര വൈദ്യുതിചാര്ജേ ബില്‍പ്രകാരം അടിച്ചിരുന്നുള്ളൂ. കേബ്ള്‍ ലൂപ് ചെയ്താണ് മോഷണം നടത്തിയത്. പിഴയടക്കം 2.13 ലക്ഷം രൂപ വൈദ്യുതി ബോര്‍ഡ് ഈടാക്കി. നാട്ടുകാരിലൊരാള്‍ നല്കിയ പരാതിയിലാണ് വീട്ടില്‍ റെയ്ഡ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story