Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇന്‍ഡിഗോ...

ഇന്‍ഡിഗോ എയര്‍ലൈന്‍സിന് തീപിടിച്ചു; ഒമ്പത് പേര്‍ക്ക് പരിക്ക്

text_fields
bookmark_border
ഇന്‍ഡിഗോ എയര്‍ലൈന്‍സിന് തീപിടിച്ചു; ഒമ്പത് പേര്‍ക്ക് പരിക്ക്
cancel

ന്യൂഡൽഹി : മുംബൈയിൽ നിന്നുമത്തെി ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുകയായിരുന്ന ഇൻഡിഗോ എയ൪ലൈൻസിന് തീപിടിച്ചു. ഒമ്പത് പേ൪ക്ക് പരിക്കേറ്റു. വിമാനത്തിൻെറ പിന്നിൽ ഇടതുഭാഗത്തു നിന്നും കട്ടിയുള്ള പുക ഉയരുന്നതുകണ്ട ക്യാപ്റ്റൻ യാത്രക്കാരെ ഒഴിപ്പിക്കാൻ സഹപ്രവ൪ത്തക൪ക്ക് നി൪ദേശം നൽകുകയായിരുന്നു.
147 യാത്രക്കാരും ആറ് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. ഒഴിപ്പിക്കലിനിടെ ചില൪ക്ക് ചെറിയ പരിക്കുകളുണ്ടായെങ്കിലും എല്ലാവരും സുരക്ഷിതരാണെന്നും എയ൪ലൈൻസ് ട്വിറ്ററിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story