Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസുല്‍ത്താന്‍ പൂര്‍ണ...

സുല്‍ത്താന്‍ പൂര്‍ണ ആരോഗ്യവാനെന്ന് റോയല്‍ കോര്‍ട്ട്

text_fields
bookmark_border
സുല്‍ത്താന്‍ പൂര്‍ണ ആരോഗ്യവാനെന്ന് റോയല്‍ കോര്‍ട്ട്
cancel

മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് ചികിത്സക്ക് ശേഷം പൂ൪ണ ആരോഗ്യവാനാണെന്ന് ദിവാൻ ഓഫ് റോയൽ കോ൪ട്ട് അറിയിച്ചു. സുൽത്താൻ ജ൪മനിയിലെ വസതിയിൽ അവധിക്കാലം ചെലവിടുകയാണ്. എന്നാൽ ഡോക്ട൪മാരുടെ നി൪ദേശപ്രകാരം നിശ്ചിത കാലംകൂടി അദ്ദേഹം ജ൪മനിയിൽ തുടരും.
രാജ്യത്തിൻെറ ഭരണകാര്യങ്ങളിൽ അദ്ദേഹം ഇടപെടുകയും വിവിധ വികസന പദ്ധതികൾക്ക് വേണ്ട മാ൪ഗനി൪ദേശം നൽകുകയും ചെയ്യുന്നുണ്ട്. സുൽത്താൻെറ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാനും അവരുടെ പ്രാ൪ഥനകൾക്കും വേണ്ടിയാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ചികിത്സ പൂ൪ത്തിയാകുന്നതോടെ തിരിച്ചത്തെി രാജ്യത്തെയും ജനങ്ങളെയും അദ്ദേഹം ഊ൪ജസ്വലതയോടെ കൂടുതൽ കാലം സേവിക്കുമെന്നും ദിവാൻ ഓഫ് റോയൽ കോ൪ട്ട് അറിയിച്ചു. ചികിത്സക്കും അവധിക്കാലം ചെലവിടുന്നതിനും കഴിഞ്ഞ ഒമ്പതിനാണ് സുൽത്താൻ ജ൪മനിയിലേക്ക് പോയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story