Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightറോജേഴ്സ് കപ്പ്...

റോജേഴ്സ് കപ്പ് സോംഗയും റഡ്വാന്‍സ്കയും ജേതാക്കള്‍

text_fields
bookmark_border
റോജേഴ്സ് കപ്പ് സോംഗയും റഡ്വാന്‍സ്കയും ജേതാക്കള്‍
cancel

ടൊറൻേറാ: സ്വിറ്റ്സ൪ലൻഡിൻെറ മുൻ ലോക ഒന്നാം നമ്പ൪ റോജ൪ ഫെഡററെ വീഴ്ത്തി റോജേഴ്സ് കപ്പ് ടെന്നിസ് ചാമ്പ്യൻഷിപ്പിൽ ജോ വിൽഫ്രഡ് സോംഗ ജേതാവ്. 7-5, 7-6 (7-3) എന്ന സ്കോറിനായിരുന്നു കലാശപ്പോരിൽ ഫ്രഞ്ച് താരത്തിൻെറ ജയം. വനിതാ വിഭാഗത്തിൽ അമേരിക്കയുടെ വീനസ് വില്യംസിനെ പരാജയപ്പെടുത്തി പോളണ്ടിൻെറ അഗ്നീസ്ക റഡ്വാൻസ്കയും ജേതാവായി. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു റഡ്വാൻസ്കയുടെ ജയം (6-4, 6-2). പോളണ്ടിനായി റോജേഴ്സ് കപ്പിൽ കിരീടം നേടുന്ന ആദ്യതാരമാണ് ലോകറാങ്കിങ്ങിൽ അഞ്ചാം സ്ഥാനക്കാരിയായ റഡ്വാൻസ്ക. ഈ വ൪ഷം അവരുടെ ആദ്യ കിരീടനേട്ടം കൂടിയാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story