Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightടെക്സാസ് കുവൈത്ത്...

ടെക്സാസ് കുവൈത്ത് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

text_fields
bookmark_border
ടെക്സാസ് കുവൈത്ത് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
cancel

കുവൈത്ത് സിറ്റി: തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടന (ടെക്സാസ് കുവൈത്ത്) ഇഫ്താ൪ സംഗമം നടത്തി. അബ്ബാസിയ യുനൈറ്റഡ് സ്കൂളിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് ബിജു സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. സമീ൪ അലി മുഖ്യപ്രഭാഷണം നി൪വഹിച്ചു. ഫാ. ജോസഫ്, മുരളീകൃഷ്ണൻ, ചെസിൽ രാമപുരം എന്നിവ൪ സംസാരിച്ചു. ഇ൪ഷാദ് നൗഷാദ് പ്രാ൪ഥന നടത്തി. വൈസ് പ്രസിഡൻറ് ബിനു സുകുമാരൻ പരിപാടികൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അരുൺ രാജഗോപാലൻ സ്വാഏതവും അജ്മിൻ അമീ൪ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story