Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രതി എം.എല്‍.എ...

പ്രതി എം.എല്‍.എ ഹോസ്റ്റലില്‍; ഉന്നതതല അന്വേഷണം നടത്തണമെന്ന് കോടിയേരി

text_fields
bookmark_border
പ്രതി എം.എല്‍.എ ഹോസ്റ്റലില്‍; ഉന്നതതല അന്വേഷണം നടത്തണമെന്ന് കോടിയേരി
cancel

തിരുവനന്തപുരം: ബ്ളാക് മെയിലിങ് കേസിലെ പ്രതി ജയചന്ദ്രൻ എം.എൽ.എ ഹോസ്റ്റലിൽ പിടിയിൽ ആയ സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ. ക്രിമിനൽ കേസിലെ പ്രതി എങ്ങനെ ഒരു മുൻ എം.എൽ.എയുടെ പേരിൽ എടുത്ത മുറിയിൽ വന്നു? ഇതു സംബന്ധിച്ച വസ്തുതകൾ പുറത്തു കൊണ്ടുവരാൻ സ്പീക്ക൪ ഉന്നതതല അന്വേഷണം നടത്തണം.


എന്നാൽ, ഇവൻറ് മാനേജ്മെൻറ് നടത്തുന്നയാൾ എന്ന നിലയിൽ മാത്രം ജയചന്ദ്രനെ പരിചയമുണ്ടെന്നും ഒരിക്കലും മുറിയെടുത്തുകൊടുത്തിട്ടില്ളെന്നും ശരദ്ചന്ദ്ര പ്രസാദ് പ്രതികരിച്ചു. ചാനലിൽ പടം കാണുമ്പോൾ മാത്രമാണ് ഇയാൾ പ്രതിയാണെന്നുള്ള കാര്യം അറിയുന്നതെന്നും ഇതു സംബന്ധിച്ച ഏത് അന്വേഷണവും നടന്നോട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story