Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഉദ്ഘാടന ചടങ്ങില്‍...

ഉദ്ഘാടന ചടങ്ങില്‍ സചിനും

text_fields
bookmark_border
ഉദ്ഘാടന ചടങ്ങില്‍ സചിനും
cancel

ഗ്ളാസ്ഗോ: ഗ്ളാസ്ഗോ കോമൺവെൽത്ത് ഗെയിംസിൻെറ ഉദ്ഘാടന ചടങ്ങിന് പകിട്ടേകാൻ സചിൻ ടെണ്ടുൽക്കറത്തെും. യൂനിസെഫിൻെറ ഗ്ളോബൽ ഗുഡ്വിൽ അംബാസഡറെന്ന നിലയിലായിരിക്കും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ചടങ്ങിൽ പങ്കെടുക്കുക. കോമൺവെൽത്ത് രാജ്യങ്ങളുടെ തലവന്മാരായ എലിസബത്ത് രാജ്ഞി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൺ, അദ്ദേഹത്തിൻെറ മന്ത്രിസഭാംഗങ്ങൾ, സ്കോട്ലൻഡ് പ്രധാനമന്ത്രി
അലക്സ് സാൽമോണ്ട്, മറ്റ് സ൪ക്കാ൪ പ്രതിനിധികൾ എന്നിവരുൾപ്പെടെ വൻനിരയാണ് ഉദ്ഘാടന വേദിയിലുണ്ടാവുക. കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷനുമായി ചേ൪ന്ന് കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് യൂനിസെഫ് ലോകത്താകമാനം ബോധവത്കരണ പ്രവ൪ത്തനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story