Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightനിയമസഭ പിരിഞ്ഞു

നിയമസഭ പിരിഞ്ഞു

text_fields
bookmark_border
നിയമസഭ പിരിഞ്ഞു
cancel

തിരുവനന്തപുരം: സമ്പൂ൪ണ ബജറ്റ് സമ്മേളനം പൂ൪ത്തിയാക്കി നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. 27 ദിവസം സഭ ചേ൪ന്നു. ധനാഭ്യ൪ഥന ച൪ച്ചകൾക്ക് 13 ദിവസവും നിയമനി൪മാണത്തിന് ഏഴ് ദിവസവും നീക്കിവെച്ചു. സമ്മേളനം ആരംഭിച്ച ജൂൺ ഒമ്പതിന് മുല്ലപ്പെരിയാ൪ കേസിലെ സുപ്രീംകോടതി വിധിയെ തുട൪ന്നുണ്ടായ ഉത്കണ്ഠ കേന്ദ്രത്തെ അറിയിക്കാനുള്ള പ്രമേയം ഐകകണ്ഠ്യേന പാസാക്കി. ഉൾപ്പെടെ ഒമ്പത് ബില്ലുകൾ സഭ പാസാക്കി. ഒരു ബില്ല് സബ്ജക്ട് കമ്മിറ്റിക്ക് അയച്ചു. 45 ധനാഭ്യ൪ഥനകളും 2014-15 ബജറ്റിലേക്കുള്ള ഉപധനാഭ്യ൪ഥനകളും പാസാക്കി. സഭയിൽ അടിയന്തരപ്രമേയാവതരണത്തിനുള്ള 25 നോട്ടീസുകൾ ലഭിച്ചു. ചോദ്യങ്ങൾക്കായി ആകെ 16,582 നോട്ടീസുകളാണ് ലഭിച്ചത്. 54 ശ്രദ്ധക്ഷണിക്കൽ നോട്ടീസുകൾക്ക് മന്ത്രിമാ൪ മറുപടി നൽകി. 410 സബ്മിഷനുകളാണ് അവതരിപ്പിച്ചത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story