Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമദ്യപിച്ച് ‘ബാലന്‍സ്’...

മദ്യപിച്ച് ‘ബാലന്‍സ്’ തെറ്റി; ബാലന്‍സിന് താക്കീത്

text_fields
bookmark_border
മദ്യപിച്ച് ‘ബാലന്‍സ്’ തെറ്റി; ബാലന്‍സിന് താക്കീത്
cancel

ലണ്ടൻ: മദ്യപിച്ച് നിലതെറ്റിയ ഇംഗ്ളണ്ട് മുൻനിര ബാറ്റ്സ്മാൻ ഗാരി ബാലൻസിന് കോച്ച് പീറ്റ൪ മൂറിൻെറ ക൪ശന താക്കീത്. ഇന്ത്യയുമായുള്ള ആദ്യ ടെസ്റ്റിനു ശേഷം നോട്ടിങ്ഹാമിലെ ഒരു ബിയ൪പബിലാണ് ബാലൻസിനെ, ‘ ബാലൻസ്’ തെറ്റിയ നിലയിൽ കണ്ടത്.
തുട൪ന്ന്, കൈയിൽ ബിയ൪കാനും പിടിച്ചുനിൽക്കുന്ന ബാലൻസിൻെറ ചിത്രത്തോടെ പത്രങ്ങൾ സംഭവം വാ൪ത്തയാക്കുകയും ചെയ്തു. ഇതോടെ, ഇംഗ്ളണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോ൪ഡ് പ്രശ്നത്തിൽ ഇടപെടുകയും ബാലൻസിന് താക്കീത് നൽകാൻ കോച്ചിനോട് ആവശ്യപ്പെടുകയും ചെയ്തു.
ആദ്യടെസ്റ്റിൽ ഇന്ത്യക്കെതിരെ ബാലൻസ് അ൪ധസെഞ്ച്വറി നേടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story