Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവിംബിള്‍ഡണ്‍: മറെ...

വിംബിള്‍ഡണ്‍: മറെ രണ്ടാം റൗണ്ടില്‍

text_fields
bookmark_border
വിംബിള്‍ഡണ്‍: മറെ രണ്ടാം റൗണ്ടില്‍
cancel

ലണ്ടൻ: വിംബിൾഡൺ ടെന്നീസിൽ നിലവിലെ ചാമ്പ്യൻ ബ്രിട്ടൻെറ ആൻഡി മറെക്ക് ജയം. ആദ്യറൗണ്ടിൽ ബെൽജിയത്തിൻെറ ഡേവിഡ് ഗോഫിനെ നേരിട്ടുള്ള സെറ്റുകളിലാണ് മറെ വീഴ്ത്തിയത്. സ്കോ൪ 6-1, 6-4, 7-5. റൊമാനിയയുടെ വിക്ട൪ ഹനെസ്ക്യൂവിനെ പരാജയപ്പെടുത്തി ചെക്ക് റിപ്പബ്ളിക്കിൻെറ തോമസ് ബെ൪ഡിച്ചും രണ്ടാം റൗണ്ടിലത്തെി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story