Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഒരു വ്യക്തിയുടെയും...

ഒരു വ്യക്തിയുടെയും അഭിപ്രായം അടിച്ചേല്‍പിക്കാനാകില്ല –കെ. ബാബു

text_fields
bookmark_border
ഒരു വ്യക്തിയുടെയും അഭിപ്രായം അടിച്ചേല്‍പിക്കാനാകില്ല –കെ. ബാബു
cancel

തിരുവനന്തപുരം: ബാ൪ ലൈസൻസിൻെറ കാര്യത്തിൽ ഒരു വ്യക്തിയുടെയും അഭിപ്രായം അടിച്ചേൽപിക്കാനാകില്ളെന്ന് മന്ത്രി കെ. ബാബു. ബാ൪ ലൈസൻസ് വിഷയത്തിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡൻറും തമ്മിലുള്ള അഭിപ്രായ വ്യത്യാസം തടസ്സമാണോയെന്ന മാധ്യമപ്രവ൪ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ജനാധിപത്യ സ്വഭാവമുള്ള പാ൪ട്ടിയിൽ അഭിപ്രായവ്യത്യാസം സ്വാഭാവികമാണ്. അവ ച൪ച്ചയിലൂടെ പരിഹരിക്കും. പാ൪ട്ടിയും സ൪ക്കാറും രണ്ടു തട്ടിലാണെന്ന ആരോപണം ശരിയല്ളെന്നും മന്ത്രി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story