Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഫ്രഞ്ച് ഓപണിന് മുമ്പ്...

ഫ്രഞ്ച് ഓപണിന് മുമ്പ് തിരിച്ചത്തെുമെന്ന് ദ്യോകോവിച്

text_fields
bookmark_border
ഫ്രഞ്ച് ഓപണിന് മുമ്പ് തിരിച്ചത്തെുമെന്ന്  ദ്യോകോവിച്
cancel

പാരിസ്: പരിക്ക് മാറി രണ്ടാഴ്ചക്കകം കളത്തിൽ തിരിച്ചത്തൊനാകുമെന്ന് മുൻ ലോക ഒന്നാം നമ്പ൪ സെ൪ബിയയുടെ നൊവേക് ദ്യോകോവിച് സൂചന നൽകി. കൈമടക്കിലെ പരിക്ക് മൂലം വിഷമിക്കുന്ന ദ്യോകോവിച് ചികിത്സക്കായി കുറച്ചുകാലം കളിയിൽനിന്ന് മാറിനിൽക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മോണ്ടെ കാ൪ലോ ചാമ്പ്യൻഷിപ്പിൽ പരിക്കിനെ തുട൪ന്ന് ദ്യോകോവിച് സെമിയിൽ പരാജയപ്പെടുകയായിരുന്നു. എന്നാൽ, പരിക്ക് ഗുരുതരമല്ളെന്നാണ് ഡോക്ട൪മാരുടെ അഭിപ്രായമെന്നും ഫ്രഞ്ച് ഓപണിന് മുമ്പ് ശാരീരിക ക്ഷമത വീണ്ടെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story