Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightദുബൈ വാഹനാപകടം:...

ദുബൈ വാഹനാപകടം: മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

text_fields
bookmark_border
ദുബൈ വാഹനാപകടം: മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
cancel

പൂക്കോട്ടുംപാടം: ദുബൈയിൽ വാഹനാപകടത്തിൽ മരിച്ച പൂക്കോട്ടുംപാടം സ്വദേശിയുടെ മൃതദേഹം വ്യാഴാഴ്ച നാട്ടിലത്തെിക്കും. പൊട്ടിക്കല്ല് കുഴിക്കാട്ട് കുണ്ടിൽ മുജീബിൻെറ (32) മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ ഒമ്പതോടെ വീട്ടിലത്തെിക്കുക. ദുബൈയിലെ സ്വകാര്യ കമ്പനിയിലെ ടെക്നീഷ്യനായിരുന്ന മുജീബ് ഞായറാഴ് ച പുല൪ച്ചെ 4.30നാണ് അപകടത്തിൽപ്പെട്ടത്. ബ൪ ദുബൈയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാറിടിക്കുകയായിരുന്നു. ദുബൈ നിലമ്പൂ൪ പ്രവാസി അസോസിയേഷൻ ഭാരവാഹിയായ അല്ലിപ്ര ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ ഇടപെടലാണ് മൃതദേഹം നാട്ടിലത്തെിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story