Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനക്സല്‍ വിരുദ്ധ...

നക്സല്‍ വിരുദ്ധ സേനയുടെ വെടിയേറ്റ് യുവാവ് മരിച്ചു

text_fields
bookmark_border
നക്സല്‍ വിരുദ്ധ സേനയുടെ വെടിയേറ്റ് യുവാവ് മരിച്ചു
cancel

മംഗലാപുരം: പിക്കപ് വാനിൽ കന്നുകാലികളെ കടത്തുകയായിരുന്ന യുവാവ് ആൻറി നക്സൽ ഫോഴ്സിൻെറ വെടിയേറ്റു മരിച്ചു. വെള്ളിയാഴ്ച രാത്രി ശൃംഗേരി ചെക്പോസ്റ്റ് വെട്ടിച്ച് കടന്ന വാനിന് നേരെയാണ് ആൻറി നക്സൽ ഫോഴ്സ് വെടിയുതി൪ത്തത്. അനധികൃതമായി കന്നുകാലി കടത്തുകയായിരുന്ന സംഘം ചെക്പോസ്റ്റ് വെട്ടിച്ചതാണെന്ന് തിരിച്ചറിയാതെയാണ് സേനാംഗം വെടിവെച്ചത്. സൂറത്കൽ കൃഷ്ണാപുര സ്വദേശി കബീ൪ (28) ആണ് മരിച്ചത്. സംഘത്തിലുണ്ടായിരുന്ന സഫ്രാനെയും വാഹനവും ആൻറി നക്സൽ ഫോഴ്സ് കസ്റ്റഡിയിലെടുത്തു. പിക്കപ് വാനിലുണ്ടായിരുന്ന ജോക്കട്ടെ സ്വദേശികളായ റഫീഖ്, ഷെക്കബ്ബ, ഡ്രൈവ൪ പ്രമോദ് എന്നിവ൪ ഓടിരക്ഷപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story