Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2014 7:23 PM GMT Updated On
date_range 17 April 2014 7:23 PM GMTആന്ധ്രയില്‍ 103 കോടിയുടെ കള്ളപ്പണം പിടികൂടി
text_fieldsbookmark_border
ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ നിയമസഭ, ലോക്സഭാ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് കണക്കിൽപെടാത്ത 103 കോടിയോളം രൂപയും 70 കിലോഗ്രാം സ്വ൪ണവും 300 കിലോഗ്രാം വെള്ളിയും പിടികൂടിയതായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണ൪ ഭൻവ൪ലാൽ അറിയിച്ചു. രാജ്യത്താകെ പിടികൂടിയത് 265 കോടി രൂപയുടെ കള്ളപ്പണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story