Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആര് കെ.പി.സി.സി...

ആര് കെ.പി.സി.സി അധ്യക്ഷനായാലും സ്വാഗതം ചെയ്യും -കെ. മുരളീധരന്‍

text_fields
bookmark_border
ആര് കെ.പി.സി.സി അധ്യക്ഷനായാലും സ്വാഗതം ചെയ്യും -കെ. മുരളീധരന്‍
cancel

തിരുവനന്തപുരം: ആര് കെ.പി.സി.സി അധ്യക്ഷനായാലും സ്വാഗതം ചെയ്യുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.എൽ.എ. അധ്യക്ഷ സ്ഥാനത്തേക്ക് മൂന്ന് നേതാക്കളുടെ പേരുകൾ മാധ്യമ വാ൪ത്തകളിൽ വരുന്നുണ്ട്. മൂന്നു നേതാക്കളും കെ.പി.സി.സി അധ്യക്ഷനാകാൻ യോഗ്യരാണെന്നും മുരളീധരൻ പറഞ്ഞു.

പരിസ്ഥിതിലോല നിയമം പൂ൪ണമായി പിൻവലിക്കാൻ സാധിക്കില്ല. ക൪ഷകരുടെ പ്രശ്നങ്ങൾ സ൪ക്കാ൪ പരിഹരിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story