Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമൂലമറ്റം പവര്‍ഹൗസിലെ...

മൂലമറ്റം പവര്‍ഹൗസിലെ പൊട്ടിത്തെറി കാലപ്പഴക്കം മൂലം

text_fields
bookmark_border
മൂലമറ്റം പവര്‍ഹൗസിലെ പൊട്ടിത്തെറി കാലപ്പഴക്കം മൂലം
cancel

തൊടുപുഴ: മൂലമറ്റം പവ൪ഹൗസിലെ സ്വിച്ച്യാ൪ഡിലുണ്ടായ പൊട്ടിത്തെറിക്ക് കാരണം ഉപകരണങ്ങളുടെ കാലപ്പഴക്കമാണെന്ന് വിദഗ്ധ സംഘം. സ൪ക്യൂട്ട് ബ്രേക്ക൪ പൊട്ടിത്തെറിച്ചത് കാലപ്പഴക്കം മുലമാണെന്നാണ് നിഗമനം. എന്നാൽ പൊട്ടൻഷ്യൽ ട്രാൻസ്ഫോ൪മറിലുണ്ടായ പൊട്ടിത്തെറിക്ക് കാരണം ഇടിമിന്നലാണെന്നും ഉദ്യോഗസ്ഥ൪ അറിയിച്ചു.
സ്വിച്ച് യാ൪ഡും പവ൪ഹൗസും സന്ദ൪ശിച്ച വിദഗ്ധ സംഘം കാലപ്പഴക്കം ചെന്ന ഉപകരണങ്ങൾ ഡിസംബ൪ 31 നകം മാറ്റി സ്ഥാപിക്കാനും നി൪ദ്ദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story