Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുംബൈയില്‍...

മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് 4 പേര്‍ മരിച്ചു

text_fields
bookmark_border
മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് 4 പേര്‍ മരിച്ചു
cancel

മുംബൈ: വിക്രോലിയിൽ ഏഴുനിലകെട്ടിടത്തിന് തീപിടിച്ച് നാലു പേ൪ മരിച്ചു. ഏഴു പേ൪ക്ക് ഗുരുതരമായി പൊള്ളലേറ്റു.
തിങ്കളാഴ്ച പുല൪ച്ചെ മുന്നു മണിയോടെ അപകടമുണ്ടായത്. ഷോ൪ട്ട് സ൪ക്യൂട്ട് കേബിൾ നെറ്റ് വ൪ക്കിലൂടെ പട൪ന്നതാണ് അപകട കാരണമെന്ന് ഉദ്യോഗസ്ഥ൪ പറഞ്ഞു.

രാവിലെ 6.30 ഓടെ തീയണച്ചു. കെട്ടിടത്തിലെ ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവരെ രാജവാഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story