Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഇന്ത്യ-വിന്‍ഡീസ് ആദ്യ...

ഇന്ത്യ-വിന്‍ഡീസ് ആദ്യ ഏകദിനം കൊച്ചിയില്‍

text_fields
bookmark_border
ഇന്ത്യ-വിന്‍ഡീസ് ആദ്യ ഏകദിനം കൊച്ചിയില്‍
cancel

മുംബൈ: ഇന്ത്യ-വിൻഡീസ് ആദ്യ ഏകദിനം കൊച്ചിയിലെ കലൂ൪ ജവഹ൪ലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. നവംബ൪ 21നായിരിക്കും മൽസരം. ബി.സി.സി.ഐ യോഗത്തിൽ ആണ് ഈ തീരുമാനം.

സച്ചിൻ വിരമിച്ചതിനു ശേഷമുള്ള ആദ്യ അന്താരഷ്ട്ര മൽസരമെന്ന പ്രത്യേകതയുണ്ട് ഇതിന്. കൊച്ചിയിൽ നടക്കുന്ന ഒമ്പതാമത് അന്താരാഷ്ട്ര മൽസരമായിരിക്കും ഇത്. ഇതുവരെ ഇവിടെ നടന്ന എട്ടു മൽസരങ്ങളിൽ അഞ്ചിലും ഇന്ത്യ വിജയം കൊയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story