Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വര്‍ണത്തിന്‍്റെ...

സ്വര്‍ണത്തിന്‍്റെ ഇറക്കുമതി തീരുവ കൂട്ടി

text_fields
bookmark_border
സ്വര്‍ണത്തിന്‍്റെ ഇറക്കുമതി തീരുവ കൂട്ടി
cancel

ന്യൂദൽഹി: സ്വ൪ണത്തിന്‍്റെ ഇറക്കുമതി തീരുവ കേന്ദ്രസ൪ക്കാ൪ കൂട്ടി. നിലവിൽ 10 ശതമാനമായിരുന്ന ഇറക്കുമതി തീരുവ 15 ശതമാനമായാണ് ഉയ൪ത്തിയത്. ഈ വ൪ഷം ഇത് നാലാം തവണയാണ് സ്വ൪ണത്തിന്‍്റെ ഇറക്കുമതി തീരുവ കൂട്ടുന്നത്.
ദുബൈയിൽ നിന്നും തായ്ലൻഡിൽ നിന്നുമുള്ള സ്വ൪ണ ഇറക്കുമതി കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ൪ക്കാ൪ തീരുവ കൂട്ടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story