Sun, 08/11/2013 - 00:07 ( 36 weeks 1 dayago)
നെയ്മര്‍ സാന്‍േറാസിലെ മികച്ച താരമല്ളെന്ന് പെലെ
(+)(-) Font Size

റയോഡിജനീറോ: ബ്രസീല്‍ ക്ളബായ  സാന്‍േറാസിന്‍െറ  ചരിത്രത്തിലെ ഏറ്റവും മികച്ച ആദ്യമൂന്ന് താരങ്ങളുടെ പട്ടികയില്‍ നെയ്മര്‍ക്ക്  ഇടം ലഭിക്കില്ളെന്ന്  സാന്‍േറാസ് മുന്‍താരമായിരുന്ന ഫുട്ബാള്‍ ഇതിഹാസം പെലെ.  പെലെക്കുശേഷം സാന്‍േറാസിനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ (138) നേടിയത് 21കാരനായ നെയ്മറായിരുന്നു. എങ്കിലും നെയ്മര്‍ തന്‍െറ സഹതാരങ്ങളായ വാള്‍ട്ടര്‍ വാസ്കോന്‍സലസ്, കുഡിനോ എന്നിവര്‍ക്ക് പിന്നിലാണെന്നാണ് പെലെ അഭിപ്രായപ്പെട്ടത്.
നെയ്മര്‍ സാന്‍ോസിന്‍െറ ചരിത്രത്തിലെ മികച്ച രണ്ടാമത്തെ താരമാണെന്ന നിലപാട് അതിശയോക്തി കലര്‍ന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus