12:30:26
17 Apr 2014
Thursday
Facebook
Google Plus
Twitter
Rssfeed

നിരീക്ഷണ സംവിധാനം സുതാര്യമാക്കുമെന്ന് യു.എസ്

വാഷിങ്ടണ്‍: രാജ്യത്തെ സുരക്ഷാ നിരീക്ഷണ സംവിധാനങ്ങള്‍ സുതാര്യമാക്കുമെന്ന് യു.എസ് ജനതക്ക് പ്രസിഡന്‍റ് ബറാക് ഒബാമയുടെ ഉറപ്പ്.
അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ജനങ്ങളുടെ ഫോണുകളും ഇ-മെയിലുകളും ചോര്‍ത്തുന്നുവെന്ന സ്നോഡന്‍െറ വെളിപ്പെടുത്തല്‍ ജനങ്ങളില്‍ സ്വാതന്ത്ര്യത്തെയും സുരക്ഷയെയും സംബന്ധിച്ച് ആശങ്കകള്‍ സൃഷ്ടിച്ച സാഹചര്യത്തിലാണ് പ്രസിഡന്‍റിന്‍െറ ഉറപ്പ്.
ജനങ്ങളുടെ സ്വകാര്യത ഉറപ്പുവരുത്തുമെന്ന് ഒബാമ പറഞ്ഞു.
ജനതയുടെ താല്‍പര്യത്തിനും മൂല്യങ്ങള്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ടാണ് പുതിയ സുരക്ഷാ നിരീക്ഷണ സംവിധാനങ്ങള്‍ പ്രാവര്‍ത്തികമാക്കുകയെന്നും സാധാരണ മനുഷ്യരുടെ രഹസ്യങ്ങള്‍ ചോര്‍ത്തേണ്ട ഒരാവശ്യവും രാജ്യത്തിനില്ളെ്ളന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus