സ്വര്‍ണ വില പവന് 120 രൂപ കൂടി

സ്വര്‍ണ വില പവന് 120 രൂപ കൂടി

കൊച്ചി: സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നു. സ്വര്‍ണം പവന് 120 രൂപ കൂടി 21,320 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 2,665 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
വെള്ളിയാഴ്ച പവന് 200 രൂപ വര്‍ധിച്ച് 21,200 രൂപയായിരുന്നു. ഗ്രാമിന് 25 രൂപ വര്‍ധനവില്‍ 2,650 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus