Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനെടുമ്പാശ്ശേരി...

നെടുമ്പാശ്ശേരി മനുഷ്യക്കടത്ത്: എസ്.ഐ രാജു മാത്യൂ കീഴടങ്ങി

text_fields
bookmark_border
നെടുമ്പാശ്ശേരി മനുഷ്യക്കടത്ത്: എസ്.ഐ രാജു മാത്യൂ കീഴടങ്ങി
cancel

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള മനുഷ്യക്കടത്തു കേസുമായി ബന്ധപ്പെട്ട് നാലാംപ്രതി എമിഗ്രേഷൻ എസ് ഐ രാജു മാത്യു കീഴടങ്ങി.

ഒരു വ൪ഷമായി ഒളിവിലായിരുന്ന ഇയാൾ ക്രൈംബ്രാഞ്ച് ഓഫീസിലാണ് കീഴടങ്ങിയത്. ഇയാൾ നൽകിയ മുൻകൂ൪ ജാമ്യാപേക്ഷ നേരത്തെ ഹൈക്കൊടതി തള്ളിയിരുന്നു.

ഗൾഫിലെ പെൺവാണിഭ സംഘത്തിലേക്ക് വ്യാജ പാസ്പോ൪ട്ടുമായി സ്ത്രീകളെ ഇയാൾ കയറ്റിവിട്ടു എന്നതാണ് കേസ്. കേസിൽ നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതി പോലീസ് കോൺസ്റ്റബിൾ എ.പി. അജീബിന്റെബാങ്ക് അക്കൗണ്ടിലേക്ക് 60 ലക്ഷം രൂപ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് എത്തിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story