Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightആനന്ദ് ജോണിന്...

ആനന്ദ് ജോണിന് അഞ്ചുവര്‍ഷം കൂടി തടവ്

text_fields
bookmark_border
ആനന്ദ് ജോണിന് അഞ്ചുവര്‍ഷം കൂടി തടവ്
cancel

ന്യൂയോ൪ക്: മലയാളിയായ അമേരിക്കൻ ഫാഷൻ ഡിസൈന൪ ആനന്ദ് ജോണിന് മോഡലുകളെ പീഡിപ്പിച്ച കേസിൽ കോടതി അഞ്ചുവ൪ഷംകൂടി തടവുശിക്ഷ വിധിച്ചു. നേരത്തേ വിവിധ കേസുകളിലായി 56 വ൪ഷത്തെ ശിക്ഷ ഇയാൾക്ക് വിധിച്ചിരുന്നു.
ഒരു മോഡലിനെ വശീകരിച്ച് പീഡിപ്പിച്ച കേസിലാണ് പുതിയ ശിക്ഷാവിധി. പീഡനക്കേസിൽ തുടക്കത്തിൽ നിരപരാധിയെന്ന് വാദിച്ച ആനന്ദ് ജോൺ പ്രോസിക്യൂഷൻ ശക്തമായ തെളിവുകൾ ഹാജരാക്കിയതോടെ കുറ്റസമ്മതം നടത്തുകയുണ്ടായി.
കാലിഫോ൪ണിയയിലെ ജയിലിൽ ശിക്ഷ അനുഭവിച്ചുവരുകയാണിപ്പോൾ ആനന്ദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story