വാഷിങ്ടണ്‍: അലാസ്കയുടെ തെക്കന്‍ തീരങ്ങളില്‍ അതിശക്തമായ ഭൂകമ്പം. ശനിയാഴ്ച രാവിലെയാണ് റിക്ടര്‍ സ്കെയിലില്‍ 7.5 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്.
അലാസ്കയില്‍ നിന്ന് പടിഞ്ഞാറുള്ള കെയ്ഗ്രാണ് ഭൂകമ്പ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഭൂകമ്പത്തെ തുടര്‍ന്ന് ബ്രിട്ടീഷ് കൊളംമ്പിയ, കാനഡ, അലാസ്ക എന്നിവിടങ്ങളില്‍ സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍