ഖത്തര്‍ ഓപണ്‍: ഡവിഡെങ്കോ -ഗാസ്ക്വെഫൈനല്Published on Sat, 01/05/2013 - 11:41 ( 23 weeks 4 days ago)
ദോഹ: എക്സണ്‍ മോബില്‍ ഖത്തര്‍ ഓപണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്‍െറ കിരീടപ്പോരാട്ടത്തില്‍ രണ്ടാം സീഡ് ഫ്രാന്‍സിന്‍െറ റിച്ചാര്‍ഡ് ഗാസ്ക്വെറഷ്യന് താരം നികോളായ് ഡവിഡെങ്കോയെ നേരിടും. ഇന്നലെ നടന്ന സെമിഫൈനലില്‍ ജര്‍മന്‍ താരം ഡാനിയല്‍ ബ്രാന്‍ഡ്സിനെ 7-5, 7-5ന് കീഴടക്കിയാണ് ഗാസ്ക്വെആദ്യമായി ഖത്തര്‍ ഓപണ്‍ ഫൈനലില്‍ ഇടംകണ്ടത്. |

നിങ്ങളുടെ അഭിപ്രായങ്ങള്‍