കഴക്കൂട്ടം : വെല്‍ഫെയര്‍പാര്‍ട്ടി ഓഫ് ഇന്ത്യയുടെ കഠിനംകുളം പഞ്ചായത്ത് പ്രസിഡന്‍റ് കെ.എന്‍. വിശ്വനാഥന്‍െറ വീട് സാമൂഹികവിരുദ്ധര്‍ എറിഞ്ഞുതകര്‍ത്തു. ബുധനാഴ്ച രാത്രിയാണ് സംഭവം. വീടിന്‍െറ ജനാലകള്‍ തകര്‍ന്നു. കഠിനംകുളം പൊലീസില്‍ പരാതി നല്‍കി. സാമൂഹിക വിരുദ്ധര്‍ നടത്തുന്ന അക്രമം അമര്‍ച്ച ചെയ്യുന്നതിന് പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍