ഏറ്റുമാനൂര്‍: പുകപ്പുരയില്‍നിന്ന് റബര്‍ഷീറ്റ് മോഷ്ടിച്ച കേസില്‍ അഞ്ചുപേര്‍ പൊലീസ് പിടിയില്‍. വെട്ടിമുകള്‍ കമ്പനിമലയില്‍ അനില്‍കുമാര്‍ (22), പുന്നവേലി തടത്തില്‍ ജോമോന്‍ (22), കടപ്പൂര് പണ്ടിപുഴ വലിയപറമ്പില്‍ സുനില്‍ (22) മറ്റത്തില്‍ രാജേഷ് (23), നെടുമ്പുറത്ത് ശരത് (23) എന്നിവരെയാണ് ഏറ്റുമാനൂര്‍ പൊലീസ് പിടികൂടിയത്. കഴിഞ്ഞ 29 ന് കട്ടച്ചിറ കോട്ടൂര്‍ കുര്യാക്കോസിന്‍െറ പുകപ്പുരയില്‍നിന്നാണ് റബര്‍ഷീറ്റുകള്‍ മോഷ്ടിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍