വൈപ്പിന്‍: ആരോഗ്യപരിപാലന രംഗത്തിന്‍െറ സമഗ്ര വികസനം ലക്ഷ്യമാക്കി മണ്ഡലത്തില്‍ പദ്ധതിക്ക് രൂപമേകാന്‍ ഉദ്ദേശിക്കുന്നതായി എസ്. ശര്‍മ എം.എല്‍.എ അറിയിച്ചു.പദ്ധതിയെ സംബന്ധിച്ച വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് അടുത്തയാഴ്ച പൂര്‍ത്തിയാകും. ഈ റിപ്പോര്‍ട്ട് ജനപ്രതിനിധികളുടെയും,വിവിധ രാഷ്ട്രീയ, സന്നദ്ധസംഘടനാ പ്രവര്‍ത്തകരുടെയും മുമ്പാകെ അവതരിപ്പിക്കാനും വിശദമായ ചര്‍ച്ചയ്ക്കുശേഷം പദ്ധതി നടപ്പാക്കാനും ഉദ്ദേശിക്കുന്നതായി എം.എല്‍.എ വ്യക്താമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍