12:30:26
21 May 2013
Tuesday
Facebook
Twitter
Rssfeed

പെട്ടിപ്പാലത്തെ വിഷപ്പുക: സര്‍വകക്ഷിയോഗം വിളിക്കുമെന്ന് മന്ത്രി

പുന്നോല്‍: നാലു ദിവസമായി പുന്നോല്‍ പെട്ടിപ്പാലത്ത് മാലിന്യ കൂനകള്‍ക്ക് മേല്‍ പടര്‍ന്ന തീയും പുകയും ഇല്ലാതാക്കാന്‍ സര്‍വകക്ഷി യോഗം വിളിച്ച് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി മഞ്ഞളാം കുഴി അലി പറഞ്ഞു. പ്രശ്നം പരിഹരിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് മന്ത്രിയെ കണ്ട മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, മുസ്ലിം ലീഗ് ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ബഷീര്‍ എന്നിവര്‍ക്കാണ് ഉറപ്പു നല്‍കിയത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com