കണ്ണൂര്‍: നോര്‍ക്ക കണ്ണൂര്‍, കോഴിക്കോട് ഓഫിസുകളില്‍ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിനായി 2011 നവംബര്‍ മുതല്‍ 2012 ആഗസ്റ്റ് വരെ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള അപേക്ഷകരുടെ തിരിച്ചറിയല്‍ കാര്‍ഡും 2011 നവംബര്‍ മുതല്‍ 2012 സെപ്റ്റംബര്‍ വരെയുള്ള പുതുക്കിയ തിരിച്ചറിയല്‍ കാര്‍ഡും കണ്ണൂര്‍ നോര്‍ക്ക ഓഫിസില്‍ എത്തിയിട്ടുണ്ട്.
നോര്‍ക്ക രസീതും വരുന്ന ആളുടെ ഐ.ഡി കാര്‍ഡിന്‍െറ ഫോട്ടോ കോപ്പിയുമായി കണ്ണൂര്‍ നോര്‍ക്ക ഓഫിസില്‍ നിന്ന് തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റേണ്ടതാണ്. ഫോണ്‍: 2765310.
നിങ്ങളുടെ അഭിപ്രായങ്ങള്‍