കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ നിന്ന് 16 തടവുകാരെ ചീമേനിയിലേയും നെട്ടുകാല്‍ത്തേരിയിലേയും തുറന്ന ജയിലുകളിലേക്ക് മാറ്റി. എട്ടു പേരെ വീതമാണ് രണ്ട് ജയിലുകളിലേക്കും മാറ്റിയത്. നെട്ടുകാല്‍ത്തേരിയിലേക്ക് അയച്ചവരില്‍ രണ്ട് പേര്‍ ജീവപര്യന്തം അനുഭവിക്കുന്നവരാണ്.
രണ്ടു വര്‍ഷത്തെ ശിക്ഷാ കാലാവധി നല്ലരീതിയില്‍ പൂര്‍ത്തിയാക്കിയതിനാലാണ് ഇവരെ തുറന്ന ജയിലിലേക്ക് മാറ്റിയത്. ജയില്‍ ഡി.ഐ.ജി ശിവദാസ് തൈപ്പറമ്പില്‍ ആണ് പട്ടിക പരിശോധിച്ച് ജയില്‍മാറ്റം അംഗീകരിച്ചത്്.
നിങ്ങളുടെ അഭിപ്രായങ്ങള്‍