|
ധോണി 7000 ക്ളബിലെ ഏഴാം ഇന്ത്യന്‍
![]() ചെന്നൈ: പാകിസ്താനെതിരായ വിരോചിത പ്രകടനത്തിലൂടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്.ധോണി ഏകദിനത്തിലെ റണ്‍വേട്ട 7000 കടത്തി. 211ാമത്തെ മത്സരത്തിലാണ് ധോണിയുടെ നേട്ടം. ഈ നേട്ടത്തിലെത്തുന്ന ഏഴാമത്തെ ഇന്ത്യക്കാരനും ലോകത്തെ 32ാമത്തെ ക്രിക്കറ്ററുമാണ് ധോണി. 18,426 റണ്‍സുമായി സചിനാണ് റണ്‍വേട്ടയില്‍ ഒന്നാമത്. സൗരവ് ഗാംഗുലി (11,363), രാഹുല്‍ ദ്രാവിഡ് (10,889), മുഹമ്മദ് അസ്ഹറുദ്ദീന്‍ (9,378), വീരേന്ദര്‍ സെവാഗ് (8242), യുവരാജ്സിങ് (8053) എന്നിവരാണ് മുന്നിലുള്ള ഇന്ത്യക്കാര്‍.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍