കണ്ണൂര്‍: എം.വി.ആറിനെ യു.ഡി.എഫില്‍ നിലനിര്‍ത്തണമെന്നും സി.എം.പിയുടെ രാഷ്ട്രീയ ആഗ്രഹത്തിന്‍െറ യാഥാര്‍ഥ്യം മനസ്സിലാക്കുന്നതില്‍ യു.ഡി.എഫിന് വീഴ്ചപറ്റിയിട്ടുണ്ടെങ്കില്‍ മുന്നണി അത് പരിശോധിക്കണമെന്നും കെ. സുധാകരന്‍ എം.പി.
ഫെഡറേഷന്‍ ഓഫ് ബൈ്ളന്‍ഡ് സംസ്ഥാന സമ്മേളനം ഉദ്ഘാടനത്തിനെത്തിയ സുധാകരന്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു. രണ്ടുദിവസത്തിനകം മുഖ്യമന്ത്രിയെയും കെ.പി.സി.സി പ്രസിഡന്‍റിനെയും കാണുമെന്നും സുധാകരന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍