കൊല്ലം: ശാസ്താംകോട്ടയില്‍നിന്ന് വരുന്ന പമ്പിങ് മെയിനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ശനിയാഴ്ച കൊല്ലം നഗരത്തില്‍ ജലവിതരണം ഭാഗികമായി മുടങ്ങുമെന്ന് കേരള വാട്ടര്‍ അതോറിറ്റി കൊല്ലം വാട്ടര്‍ സപൈ്ള സബ്ഡിവിഷന്‍ അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍