Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightത്രിപുരയില്‍ വിഘടനവാദി...

ത്രിപുരയില്‍ വിഘടനവാദി നേതാവ് ഉള്‍പ്പടെ 11പേര്‍ കീഴടങ്ങി

text_fields
bookmark_border
ത്രിപുരയില്‍ വിഘടനവാദി നേതാവ് ഉള്‍പ്പടെ 11പേര്‍ കീഴടങ്ങി
cancel

അഗ൪ത്തല: നിരോധിത സംഘടനയായ നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുരയുടെ നേതാവ് ഉൾപ്പടെ 11പേ൪ കീഴടങ്ങി. നിരവധി ബോബ് സ്ഫോടനങ്ങളുടെ സൂത്രധാരൻ സുരൻ ദെബാമയാണ് കീഴടങ്ങിയതിൽ പ്രമുഖൻ. ബംഗ്ളാദേശിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറവേ ബി.എസ്.എഫിന് മുമ്പാകെയാണ് ഇവ൪ കീഴടങ്ങിയത്.

2002 ആഗ്സത് 20ന് ഹിരാപൂരിൽ 21 പേരുടെ മരണത്തിനടയാക്കിയ സ്ഫോടനത്തിശൻറ സുത്രധാരകനാണ് ദേബാമ. എ.കെ.47 തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ വെച്ചാണ് ഇവ൪ കീഴടങ്ങിയതെന്ന് ബി.എസ്.എഫ് അധികൃത൪ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story